Delivary
اطلب عرض سعر بدون التزام
ഞാൻ ഇപ്പോൾ ബഹ്റൈനിൽ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നു. ഒരു വർഷത്തേക്കാണ് വിസയുടെ കാലാവധി. സൗദി അറേബ്യ, ഖത്തർ, ഒമാൻ, ബഹ്റൈൻ എന്നിവിടങ്ങളിൽ ഫോർമാൻ, ഡ്രൈവർ എന്നീ നിലകളിൽ 16 വർഷത്തെ അനുഭവപരിചയമുണ്ട്. എനിക്ക് ഖത്തർ, സൗദി, ഒമാൻ, ബഹ്റൈൻ എന്നിവയുടെ ഡ്രൈവിംഗ് ലൈസൻസ് ഉണ്ട് സർ, നല്ല പാക്കേജ് ഉണ്ടെങ്കിൽ (ഓഫർ ലെറ്റർ) എനിക്ക് വിസയിൽ നിങ്ങളുടെ കമ്പനിയിൽ ചേരണം.. 38435566 എന്ന നമ്പറിൽ ബന്ധപ്പെടുക.